പയ്യോളി പള്ളിക്കര ചെറുമണ്ണണ്ടി അമ്മാളു അമ്മ അന്തരിച്ചു.

news image
Sep 30, 2023, 9:42 am GMT+0000 payyolionline.in

പയ്യോളി:പയ്യോളിപള്ളിക്കര ചെറുമന്നാണ്ടി അമ്മാളു അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍(വിമുക്ത ഭടന്‍). മക്കള്‍: കാര്‍ത്യായനി, പത്മിനി, തങ്കം, പവിത്രന്‍, സജീവന്‍, പരേതനായ നാരായണന്‍. മരുമക്കള്‍: പുഷ്പ, ഗോപാലന്‍ നായര്‍, ഉണ്ണി നായര്‍(നടുവണ്ണൂര്‍), സിന്ധു, സ്മിത, പരേതനായ ശങ്കരന്‍ നായര്‍(ചിങ്ങപ്പുരം). സഹോദരങ്ങള്‍: പരേതനായ ജാനകി അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe