പയ്യോളി: പയ്യോളിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കാട്ടൊടി എം കെ മമ്മു (95) അന്തരിച്ചു. ഭാര്യമാർ : പരേതയായ തലക്കോട്ടു റാബിയ, സി എ നഫീസ.
മക്കൾ: സുഹറ കാട്ടൊടി, ആസിഫ് (പ്രിൻസിപ്പൽ,മാഹി മഹാത്മാ ഗാന്ധി ഗവ. കോളേജ് ),
കുഞ്ഞി മൊയ്ദീൻ (കുവൈത്ത്), സാജിദ, സജ്ന.മരുമക്കൾ: ഡോ. വി കെ ജമാൽ (എം. ഇ. എസ്, വില്യപ്പള്ളി), സക്കീർ ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി സീനത്ത്, ഷമീന. സഹോദരങ്ങൾ: ആയിശ, പരേതരായ സൈനബ, അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള
പയ്യോളി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റ്, പയ്യോളി യൂണിറ്റ് മുസ്ലിം ലീഗ് സെക്രട്ടറി, അയിനിക്കാട് ജുമാമസ്ജിദ് മുതവല്ലി, പയ്യോളി സലഫി മജിദ് പ്രഥമ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുരുന്നു.
ജനാസ നിസ്കാരം ഞായർ രാവിലെ 9 30ന് സലഫി മസ്ജിദിൽ, 10 മണിക്ക് അയിനിക്കാട് ജുമാ മസ്ജിദിൽ.
പയ്യോളിയിലെ ആദ്യകാല വ്യാപാരി കാട്ടൊടി എം കെ മമ്മു അന്തരിച്ചു
Share the news :
Jan 4, 2025, 4:34 pm GMT+0000
payyolionline.in
കോഴിക്കോട് എംഡിഎംഎയുമായി ഫറൂഖ് സ്വദേശി പിടിയില്
കോഴിക്കോട് റൂറൽ പോലീസുകാരുടെ ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രി ..
Related storeis
വൻമുഖത്തെ പുതുക്കുടിവയൽ കുനി ഇസ്മയിൽ ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു
Jan 21, 2025, 8:16 am GMT+0000
പയ്യോളി നഗരസഭ കൗൺസിലർ ടി. അരവിന്ദാക്ഷന്റെ അമ്മ അന്തരിച്ചു
Jan 21, 2025, 6:14 am GMT+0000
തിക്കോടി ആവിക്കൽ മധുരക്കണ്ടി സൗദ അന്തരിച്ചു
Jan 20, 2025, 5:47 pm GMT+0000
പള്ളിക്കര എടവനതാഴ ബാലകൃഷ്ണൻ നായർ അന്തരിച്ചു
Jan 18, 2025, 4:02 pm GMT+0000
തുറയൂർ വേട്ടുവക്കണ്ടി ചാത്തപ്പൻ നിര്യാതനായി
Jan 18, 2025, 7:35 am GMT+0000
ഇരിങ്ങൽ കുറുങ്ങോട്ട് താഴ കുനി ഭാരതി അന്തരിച്ചു
Jan 18, 2025, 5:41 am GMT+0000
More from this section
നന്തി ഇരുപതാം മൈലിലെ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു
Jan 16, 2025, 2:43 pm GMT+0000
തിക്കോടി കിഴക്കേ നടുക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
Jan 16, 2025, 5:27 am GMT+0000
പെരുമാൾപുരം പരേതനായ മണ്ണൻചാലിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി നിര്യ...
Jan 16, 2025, 3:43 am GMT+0000
കോടിക്കൽ അറഫ പള്ളി റോഡിലെ വിളകുനി റംല നിര്യാതയായി
Jan 15, 2025, 11:00 am GMT+0000
പുറക്കാട് തയ്യുള്ളതിൽ താമസിക്കും ചെറിയ മഠത്തിൽ കുഞ്ഞിരാമൻനായർ നിര്യ...
Jan 15, 2025, 10:27 am GMT+0000
കൊയിലാണ്ടി പെരുവട്ടൂർ കുന്നോത്ത് സുപ്രിയ അന്തരിച്ചു
Jan 14, 2025, 5:20 am GMT+0000
തിക്കോടി തെക്കെചിറക്കൽ ഗംഗാധരൻ നിര്യാതനായി
Jan 13, 2025, 8:39 am GMT+0000
തിക്കോടി കാട്ടുവയൽ ജാനു അന്തരിച്ചു
Jan 12, 2025, 2:02 pm GMT+0000
ഇരിങ്ങലിലെ മേണിയത്ത് മാണി അമ്മ അന്തരിച്ചു
Jan 10, 2025, 5:58 am GMT+0000
ചിങ്ങപുരം ചാക്കര വില്ലം കണ്ടി അബ്ദുള്ള കുട്ടിഹാജി അന്തരിച്ചു
Jan 10, 2025, 3:40 am GMT+0000
തച്ചൻകുന്ന് കരിമ്പിൽ ശാരദ അന്തരിച്ചു
Jan 8, 2025, 1:16 pm GMT+0000
മൂരാട് മണപ്പുറത്ത് ജാനു നിര്യാതയായി
Jan 8, 2025, 12:13 pm GMT+0000
കോൺഗ്രസ്സ് പ്രവർത്തകൻ ചിങ്ങപുരം കാര്യത്ത് നൊട്ടിക്കണ്ടി സത്യാനന്ദൻ ...
Jan 6, 2025, 1:35 pm GMT+0000
പയ്യോളിയിലെ ആദ്യകാല വ്യാപാരി കാട്ടൊടി എം കെ മമ്മു അന്തരിച്ചു
Jan 4, 2025, 4:34 pm GMT+0000
ഇരിങ്ങൽ കിഴക്കെതൈ വളപ്പിൽ ചന്ദ്രി അന്തരിച്ചു
Jan 4, 2025, 2:07 pm GMT+0000