പെട്രോൾ – ഡീസൽ വിലവർധന: പയ്യോളിയിലെ വിവിധ കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടൽ സമരം നടത്തി

news image
Feb 22, 2021, 9:36 am IST

പയ്യോളി : പെട്രോൾ ഡീസൽ വില വർധനവിനും പാചകവാതകത്തിനും വില കൂട്ടിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഐഎം നേതൃത്വത്തിൽ  അടുപ്പുകൂട്ടൽ സമരം നടത്തി. പയ്യോളി ഏരിയയിൽ 255 കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടൽ സമരം നടന്നു. മൂടാടി , നന്തി, തിക്കോടി സൗത്ത്, തിക്കോടി നോർത്ത് , പയ്യോളി സൗത്ത്, പയ്യോളി നോർത്ത് , ഇരിങ്ങൽ, കോട്ടക്കൽ എന്നീ ലോക്കലുകളിലാണ് അടുപ്പുകൂട്ടൽ സമരം നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe