പയ്യോളി: അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അയനിക്കാട് ചൊറിയൻ ചാലിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രബീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം അയനിക്കാട് താരാപുരം ബസ്റ്റോപ്പിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ നാലുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. അമ്മ: കനകലത. സഹോദരിമാർ: പ്രബിത ചന്ദ്രൻ (തച്ചൻകുന്ന്), പ്രജിഷ ഷൈജു (തിക്കോടി ). മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പയ്യോളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ മരിച്ചു
Share the news :
Feb 19, 2024, 4:33 am GMT+0000
payyolionline.in
അടൂരില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ് പരിക്കേറ്റ സംഭവം; പൊലീസ് സ്വമേധയാ കേസ ..
കുഞ്ഞിനായി അന്വേഷണം ഊര്‍ജിതം; 5 സംഘങ്ങളായി തിരിഞ്ഞ് പൊലീസ്
Related storeis
ഇരിങ്ങല്‍ മുതിർന്ന കോൺഗ്രസ്സ് നേതാവും പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ പ...
Sep 13, 2024, 4:49 am GMT+0000
പയ്യോളിയിൽ ‘കാര ചെമ്മീൻ കുഞ്ഞുങ്ങളെ’ കുറ്റ്യാടി പുഴയിൽ ...
Sep 12, 2024, 2:46 pm GMT+0000
ജെ സി ഐ പയ്യോളിയുടെ മാരത്തൺ ‘പയ്യോളി റൺ’ സെപ്റ്റംബർ 29 ന്
Sep 11, 2024, 4:04 pm GMT+0000
‘മാലിന്യ മുക്ത നവകേരളം’; ജനകീയ ക്യാമ്പയിൻ പയ്യോളി നഗരസ...
Sep 11, 2024, 3:17 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ
Sep 9, 2024, 3:29 pm GMT+0000
ആർട്ട് ഓഫ് ലിവിങ് പയ്യോളി ചാപ്റ്ററിന്റെ രജത ജൂബിലി ജയന്തി ആഘോഷിച്ചു
Sep 9, 2024, 2:55 pm GMT+0000
More from this section
ആക്രമണ കാരികളായ തെരുവുനായകളെ കൂട്ടിലടക്കണം: ജനകീയ കൂട്ടായ്മയുടെ പയ്...
Sep 7, 2024, 1:15 pm GMT+0000
ഇന്ദിരാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ പതിയാരക്കര പ്രിദർശിനി ചാരിറ്റബൾ ...
Sep 6, 2024, 5:25 pm GMT+0000
ദേശീയപാത നിർമ്മാണ കമ്പനിയുടെ സ്വകാര്യ നിർമ്മാണ പ്രവൃത്തി; 8 മണിക്കൂ...
Sep 6, 2024, 4:25 pm GMT+0000
പയ്യോളിയിൽ നഗരസഭാ ചെയർമാനും സിപിഎം – കോൺഗ്രസ് – ലീഗ് നേ...
Sep 6, 2024, 10:54 am GMT+0000
ആക്രമകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക: പയ്യോളി മുനിസിപ്പാലിറ്റി...
Sep 5, 2024, 5:42 pm GMT+0000
പയ്യോളി ആർട്ട് ഓഫ് ലിവിംഗ് സിൽവർ ജൂബിലി ആഘോഷം ‘ജ്ഞാനസന്ധ്യ...
Sep 5, 2024, 5:20 pm GMT+0000
അധ്യാപക ദിനം: ഇരിങ്ങൽ കോട്ടക്കടപ്പുറം എൽ പി സ്കൂൾ മാതൃക അധ്യാപകന് ...
Sep 5, 2024, 10:32 am GMT+0000
കൈത്തറി വസ്ത്ര വൈവിധ്യത്തില്‍ വിസ്മയം തീര്‍ക്കാന്‍ സർഗാലയയിൽ ഹാൻഡ്...
Sep 5, 2024, 7:43 am GMT+0000
പയ്യോളി രണ്ടാം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടയ്ക്കും
Sep 4, 2024, 10:10 am GMT+0000
പയ്യോളിയിൽ ഭിന്നശേഷിക്കാർക്ക് മുചക്ര വാഹന വിതരണം നടത്തി
Sep 3, 2024, 3:09 pm GMT+0000
പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യണം: പയ്യോളിയില്‍ ട്രഷറിയ...
Sep 2, 2024, 12:47 pm GMT+0000
വിലക്കയറ്റം: പയ്യോളിയില്‍ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തി
Sep 2, 2024, 9:39 am GMT+0000
തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘ...
Sep 2, 2024, 8:44 am GMT+0000
വയനാട് പ്രകൃതി ദുരന്ത റിലീഫ് ഫണ്ടിലേക്ക് പയ്യോളി ലയൺസ് ക്ലബ് 55001 ...
Sep 2, 2024, 8:29 am GMT+0000
തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
Sep 2, 2024, 8:11 am GMT+0000