പയ്യോളി: കൊളാവിപ്പാലം ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) നേതാവ് വി.സി. നാണുവിനെ അനുസ്മരിച്ചു. യോഗത്തിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷ്യം വഹിച്ചു. എൽ. ജെ. ഡി.നേതാവ് എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ചെറിയാവി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൻ. പി.പി, ഭാസ്ക്കരൻ എം. ടി.കെ, എം.വി.കൃഷ്ണൻ , എം. ടി. നാണു മാസ്റ്റർ, പി.പി.ദിനേശ് ബാബു, വി.സി. സരോജൻ , ടി.വി. വാസു എന്നിവർ സംസാരിച്ചു. മൂലയിൽ രവീന്ദ്രൻ സ്വാഗതവും ധനേഷ് വി.സി നന്ദിയും പറഞ്ഞു.
പയ്യോളിയിൽ എൽ.ജെ.ഡി വി.സി. നാണുവിനെ അനുസ്മരിച്ചു

Sep 24, 2023, 4:08 pm GMT+0000
payyolionline.in
നിപ: അഞ്ച് സാമ്പ്ളുകള് കൂടി നെഗറ്റിവ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും
നിർണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ഷാരോൺ വധക്കേസ് പ്രതികൾ; ഇന്ന് പരിഗണ ..