പയ്യോളിയിൽ കെഎസ് യു പ്രവർത്തകർ രണ്ടാം ഘട്ട അണുനശീകരണം നടത്തി

news image
Jun 17, 2021, 10:51 pm IST

പയ്യോളി: പയ്യോളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടാം ഘട്ടമായി കെ എസ് യു പ്രവർത്തകർ അണുനശീകരണം നടത്തി. കോട്ടക്കൽ ബീച്ച്റോഡ് ജംഗ്ഷൻ, ഹോസ്പിറ്റലിൽ പരിസരം കുഞ്ഞാലി മരയ്ക്കാർ സ്കൂൾ, മൂരാട് ഓയ്ല മിൽ പരിസരം, കിഴുർ ടൌൺ, കിഴുർ ഹെൽത്ത്‌ സെന്റർ എന്നിവിടങ്ങളിൽ അണുനശികരണം നടത്തി അദൃശ്യ മുല്ലക്കുളം, അക്ഷയ് കീഴുർ, പി വി അമൽ,ദർശന കീഴുർ, നിധിൻ കുമാർ കോട്ടക്കൽ, അശിൻ കോട്ടക്കൽ, പ്രിത്വിരാജ് മുല്ലക്കുളം, ആദിത്യൻ കിഴുർ തുടങ്ങിയവർ നേതൃത്യം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe