പയ്യോളിയിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ‘അവകാശ സംരക്ഷണ ദിനം’ ആചരിച്ചു

news image
Jul 26, 2022, 8:54 pm IST payyolionline.in

പയ്യോളി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ പയ്യോളി മേഖല കമ്മിറ്റി ജൂലായ്‌ 26 അവകാശ സംരക്ഷണ ദിനം ആചരിച്ചു. ശ്രീശൻ കിഴുർ അദ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി ഇ സി സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ കുയ്യണ്ടി ഉൽഘാടനം ചെയ്തു. പി.പ്രജീഷ് , കെ. ടി വിനോദൻ, ഒ ടി സബിത, കെ. വിനീഷ് എന്നിവർ സംസാരിച്ചു. വി.രജിത  ചടങ്ങിന് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe