പയ്യോളിയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് ബൈക്കുകൾ തകർന്നു- വീഡിയോ

news image
Jun 18, 2022, 7:12 pm IST payyolionline.in

പയ്യോളി : പയ്യോളിയിൽ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ തകർന്നു. പയ്യോളി പേരാമ്പ്ര റോഡിൽ എക്സ്പോ ടൈലേഴ്‌സ് സിനു മുന്നിൽ വൈകുന്നേരം 4 മണിക്കായിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ചതു.  അപകടത്തിൽ ആർക്കും പരിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe