പയ്യോളി: ഷാഫിപറമ്പിലിൻറെ വിജയത്തിൽ ആഹ്ളാദംപ്രകടിപ്പിച്ച് പയ്യോളിയിൽ യുഡിഎഫിന്റെ പ്രകടനം. പ്രകടനത്തിൽ ഷാഫി പറമ്പിലും എത്തിയതോടെ വിജയാഘോഷത്തിന്റെ മാറ്റ് കൂടി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പ്രകടനം നടത്തി.
Jan 13, 2025, 11:12 am IST