ശക്തമായ മഴയില്‍ പയ്യോളിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

news image
Sep 8, 2021, 8:12 pm IST

പയ്യോളി: നഗരസഭയില്‍ തച്ചന്‍കുന്നില്‍ ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. റിട്ട. അധ്യാപകന്‍ കാട്ടും താഴക്കുനി സി കെ മൊയ്തീന്‍റെ വീട്ടു മുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഈ കാല വര്‍ഷത്തില്‍ ഈ ഡിവിഷനില്‍ ഇടിഞ്ഞു താഴുന്ന മൂന്നാമത്തെ കിണറാണിത്. ഡിവിഷന്‍ കൌണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe