പയ്യോളിയിൽ 26 കാരൻ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ

news image
Sep 27, 2022, 7:26 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ യുവാവിനെ   വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ  കണ്ടെത്തി. പയ്യോളി ബീച്ച് റോഡിലെ കാഞ്ഞിരോളി വാസുവിന്റെ മകന്‍  യദു കൃഷ്ണൻ(26) ആണ് മരിച്ചത്.  മാതാവ് : ലത. സഹോദരൻ : അഭയ്കൃഷ്ണ. മൃതദേഹം കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe