പയ്യോളി അങ്ങാടി എടപ്പളളി പാത്തുമ്മ നിര്യാതയായി

news image
Sep 18, 2021, 7:59 pm IST

പയ്യോളി: പയ്യോളി അങ്ങാടി പരേതനായ എടപ്പളളി അസ്സയിനാറിന്റെ ഭാര്യ പാത്തുമ്മ (76) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, ബഷീർ, അഷ്റഫ് (ദുബൈ), നഫീസ, സുബൈദ, ജമീല, പരേതയായ ആയിഷ.
മരുമക്കൾ : മൂസ (പയ്യോളി അങ്ങാടി), അന്ത്രു (ഹിൽബസാർ ), അബ്ദുറഹ്മാൻ (കീഴൂർ ), അബ്ദുൽ അസീസ് ( തുറയൂർ ), ജമീല, സൗദ, സൗഫിയ.

 

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe