പയ്യോളി അങ്ങാടി ഒ എം കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Jun 23, 2024, 8:26 am GMT+0000 payyolionline.in

തുറയൂർ: പയ്യോളി അങ്ങാടി ഒ എം കുഞ്ഞബ്ദുള്ള (55) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അർഷാദ് മുഹമ്മദ്‌, അഫീല. മരുമക്കൾ: കെ കെ ആഷിഫ, പി കെ നൗഫൽ.
സഹോദരങ്ങൾ: ഒ എം റസാഖ്, അഹമ്മദ്, കെ ടി നഫീസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe