പയ്യോളി അട്ടകുണ്ട് ചാത്തുക്കുട്ടി നിര്യാതനായി

news image
Jan 7, 2021, 4:08 pm IST

പയ്യോളി: അട്ടക്കുണ്ട് വാൽ തുരുത്തി കുനി ചാത്തുക്കുട്ടി (84) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി മക്കൾ: രാജൻ, സുരേന്ദ്രന്‍ (ഫോട്ടോഗ്രാഫർ ] , മനോജൻ ,ഉഷ. മരുമക്കൾ: ബാബു,സുധ (ജൂനിയർ സൂപ്രണ്ട് കോളേജ് വിദ്യാഭ്യാസവകുപ്പ് , തിരുവനന്തപുരം ] ,രാജി, ദീപ. സഞ്ചയനം തിങ്കളാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe