പയ്യോളി : ഇയ്യോത്തുംകുറ്റി ഗോപാലൻ (78) അന്തരിച്ചു. ഭാര്യ : രാധ. മക്കൾ : ശ്രീലത, ബാബു, ശ്രീജ, ശ്രീലേഖ.മരുമക്കൾ : ബാബു ( മൂടാടി ), റീന ( കൊയിലാണ്ടി ),രാജൻ (കൊയിലാണ്ടി),അജിതൻ (മുടപ്പിലാവിൽ). സഹോദരങ്ങൾ : നാരായണി, ജാനു, ദേവി, പരേതരായ ചെറിയക്കൻ, കണ്ണൻ, ബാലകൃഷ്ണൻ.സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ട് വളപ്പിൽ.
Facebook Notice for EU!
You need to login to view and post FB Comments!