പയ്യോളി ഇരുപത്തി നാലാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

news image
May 10, 2021, 8:55 pm IST

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റി ഇരുപത്തി നാലാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷനിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ മുൻസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ് ചെറാക്കോത്, ട്രഷറർ എ.സി.അസീസ് ഹാജി നഗരസഭാ അംഗവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.കെ. അബ്ദുറഹ്മാൻ ഡിവിഷൻ മുസ്ലിംലീഗ് യൂത്ത് ലീഗ് ഭാരവാഹികളായ എംസി നൗഷാദ്, പി.വി. ജലീൽ, ഇല്യസ്, ബഷീർകുന്നുമ്മൽ,  മജീദ് യു.പി, മൊയ്തു കെ.ടി.പി, സമദ് ടി.പി, കെ കെ ഫസലു, വി കെ മഹമ്മൂദ് ഹാജി, ടി പി കരീം, എം സി കെ നാസർ, കെ ടി റാഫി, പി വി ഷെഫീഖ്, സജീർകെ കെ, സിദ്ധിഖ് കെ, അഷ്ക്കർ, സിറാജ് കെ കെ , ഷെബീർ എം  കെ, മുബാഷീർ, റഹൂഫ് എസ് കെ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe