പയ്യോളി എ.ബി.സി.ഡ്രൈവിംഗ് സ്കൂള്‍ ഉടമ തച്ചന്‍കുന്നിലെ മീത്തലെ പുതുക്കുടി എന്‍.സി.ബാലകൃഷ്ണന്‍ (എ.ബി.സി.ബാലന്‍) നിര്യാതനായി

news image
Oct 27, 2013, 10:36 pm IST payyolionline.in

പയ്യോളി :  എ.ബി.സി.ഡ്രൈവിംഗ് സ്കൂള്‍ ഉടമ തച്ചന്‍കുന്നിലെ മീത്തലെ പുതുക്കുടി എന്‍.സി.ബാലകൃഷ്ണന്‍ (എ.ബി.സി.ബാലന്‍) (57) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് അഞ്ചാം പീടികയിലെ (കാരയാട്) വെളുത്താടന്‍ വീട്ടു വളപ്പില്‍ നടക്കും. ഭാര്യ: ജലജ, മക്കള്‍: ജുബീഷ് (യു.എസ്.എ), ജിജികൃഷ്ണ. അച്ഛന്‍: നാരായണന്‍ നായര്‍, അമ്മ : ഉമ്മമ്മ, സഹോദരങ്ങള്‍:  സുരേഷ് കുമാര്‍ (കുവൈത്ത്), ലീല (കായണ്ണ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe