പയ്യോളി കണ്ണംവെള്ളി കരുണൻ അന്തരിച്ചു

news image
May 16, 2022, 7:51 am IST payyolionline.in

പയ്യോളി : കണ്ണംവെള്ളി കരുണൻ (75) അന്തരിച്ചു.  ഭാര്യ: നളിനി(റിട്ട: കെൽട്രോൺ). മക്കൾ : കെ വി ജിതേഷ് ( സി പി ഐ എം പയ്യോളി ടൗൺ സൗത്ത് ബ്രാഞ്ചംഗം),  ജിസ്ന കരുൺ, ജിതിൻ കരുൺ. മരുമക്കൾ : അഞ്ജുലക്ഷ്മി, ശ്രീജിത്ത്, ഭാഗ്യ. സഹോദരങ്ങൾ: ശാന്ത, വിജയൻ , രാജൻ, ശിവദാസൻ , വസന്ത , പരേതനായ ഭാസ്ക്കരൻ . സംസ്കാരം  രാവിലെ 10 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe