പയ്യോളി കരിങ്ങാറ്റിക്കണ്ടി ആയിഷ നിര്യാതയായി

news image
May 9, 2022, 6:44 pm IST payyolionline.in

പയ്യോളി: കരിങ്ങാറ്റിക്കണ്ടി ആയിഷ(90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമദ്. മക്കൾ:ഫാത്തിമ, മുഹമ്മദ്, അബ്ദുറഹിമാൻ, അബ്ദുൽഖാദർ, സമദ്,ഇസ്മായിൽ, ജമീല, മറിയം, ഗഫൂർ. മരുമക്കൾ: കാട്ടിൽ മഹമൂദ്, അബ്ദുസ്സലാം(വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), അസീസ്(ബാംഗ്ലൂർ), ജമീല, നസീമ, ആയിഷ, ഫൗസിയ, ഫാത്തിമ, പാസ്സ്. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബ്ദുള്ള, സൂപ്പി, ഇബ്രാഹിം, സുലൈമാൻ, നഫീസ.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe