പയ്യോളി കളത്തിൽതാഴ തയ്യിൽ നാരായണൻ അന്തരിച്ചു

news image
Sep 24, 2023, 1:55 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കുറ്റിയിൽ പീടികയിൽ കളത്തിൽതാഴ തയ്യിൽ നാരായണൻ (77) അന്തരിച്ചു. ഭാര്യ : ദേവി. മക്കൾ : ശ്രീജിത്ത് (പഞ്ചാബ് നാഷണൽ ബാങ്ക്, പയ്യോളി ), ജീന (പയ്യോളി സ്റ്റോർസ്, പയ്യോളി). മരുമക്കൾ : വിനോദൻ പുറക്കാട് (ബഹറിൻ ), സിതാര കിഴൂർ. സഹോദരി: ലീല പെരുമാൾപുരം. സംസ്കാരം ഞായർ രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe