പയ്യോളി കുറ്റിയിൽ പീടിക ദർവീശ് മസ്ജിദ് ഉദ്ഘാടനം ഇന്ന്

news image
Apr 11, 2021, 8:58 am IST

പയ്യോളി: പയ്യോളി  കുറ്റിയിൽ പീടികയിൽ നിർമ്മിച്ച ദർവീശ് മസ്ജിദിൻ്റെ ഉദ്ഘാടനം ഇന്ന് ളുഹർ നീസ്കാരാനന്തരം  കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവ്വഹിക്കും.

ചടങ്ങില്‍ അയനിക്കാട് ഖാസി ടി.എസ് ഇബ്രാഹിം മുസ്ല്യാർ  അധ്യക്ഷനാകും. അൽ ഹാജ്  ഇ.കെ അബൂബക്കർ മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തും

 

ഇന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്ന പയ്യോളി കുറ്റിയിൽ പീടിക ദർവീശ് മസ്ജിദ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe