പയ്യോളി കൊല്ലാണ്ടി ഗംഗാധരന്‍ നിര്യാതനായി

news image
Jun 17, 2021, 4:48 pm IST

പയ്യോളി : കൊല്ലാണ്ടി ഗംഗാധരന്‍ (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: വിനീഷ്, ബിന്ദു, വിജീഷ്.

മരുമക്കള്‍: രസിത, പരേതനായ മനോജ്.

സഹോദരങ്ങള്‍: അശോകന്‍, ശശി,, ബാബു, ശോഭന.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe