പയ്യോളി: ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ 2023-24 അധ്യയനവർഷത്തെ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏഴാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം) പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9061598010, 9497567397 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് സീറ്റൊഴിവ്
May 3, 2023, 2:55 pm GMT+0000
payyolionline.in
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി; അപകീർത്തിക്കേസില്‍ ബ ..
സൈബർ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്ക് ഔട്ട് ന ..