പയ്യോളി : ഗാന്ധിനഗർ ഞെഴുക്കാട് താരപ്പറമ്പിൽ ജാനു (90) അന്തരിച്ചു. ഭർത്താവ്:പരേതനായ കേശവൻ. മക്കൾ : രവീന്ദ്രൻ , നദീര, അശ്വതി , ഗംഗ, ശ്രീമതി. മരുമക്കൾ : കൈരളി , കുഞ്ഞികൃഷ്ണൻ ,പരേതരായ പ്രേമൻ , ഉമേശൻ , രാഘവൻ.
Facebook Notice for EU!
You need to login to view and post FB Comments!