പയ്യോളി ചൊറിയൻ ചാലിൽ പി.കെ.അബൂബക്കർ നിര്യാതനായി

news image
Dec 4, 2023, 3:34 pm GMT+0000 payyolionline.in

പയ്യോളി : ചൊറിയൻ ചാലിൽ താര യിൽ താമസിക്കും പി.കെ.അബൂബക്കർ (72) (പൊറ്റോൻ്റ കണ്ടി) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: .ഫൈസൽ (ബഹ്റൈൻ), നവാസ് (ബഹ്റൈൻ) ,ഷക്കീർ ,
ഷഫീർ (ബഹ്റൈൻ) ,ഷംസീർ. മരുമക്കൾ : ജുമൈലത്ത് ,നസിയത്ത് ,ഫാരിഷ ,
ഔഷിദ ,റസിയത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe