പയ്യോളി ഞെഴുക്കാട് താരേമ്മൽ സാജിദ മൻസിൽ സൈതലവി നിര്യാതനായി

news image
Nov 29, 2023, 2:57 pm GMT+0000 payyolionline.in

പയ്യോളി: ഞെഴുക്കാട് താരേമ്മൽ സാജിദ മൻസിൽ പി.ടി.സൈതലവി (64) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: സാജിദ, സാജിദ്, ജാഫർ, സാജിന. മരുമക്കൾ: നാസർ(പയ്യോളി), റോസിന (തിക്കോടി), ഷമീമ (കോട്ടക്കൽ), സിദ്ദീഖ് (പയ്യോളി ). സഹോദരൻ: മുഹമ്മദ് (അയനിക്കാട്).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe