തിക്കോടി തുണ്ടിപ്പറമ്പിൽ സുനിത അന്തരിച്ചു

news image
Feb 28, 2024, 5:10 pm GMT+0000 payyolionline.in

തിക്കോടി: മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ തുണ്ടിപ്പറമ്പിൽ സുനിത (49) അന്തരിച്ചു. ഭർത്താവ്: ടി പി പുരുഷോത്തമൻ (ഡക്കോറ പാവിംഗ് ടൈൽസ് മുചുകുന്ന്/സിപിഎം നന്ദി ബസാർ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ആദർശ് (സി എം ഹോസ്പിറ്റൽ, വടകര), അതുല്യ. മരുമക്കൾ: ഷമിൻ ലാൽ (ദുബായ്). അച്ഛൻ: പരേതനായ കണാരൻ (മണിയൂർ). അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: സുധ, സുജല. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe