പയ്യോളി തെക്കേപുരയിൽ കുഞ്ഞിരാമൻ അന്തരിച്ചു

news image
May 11, 2022, 6:59 pm IST payyolionline.in

പയ്യോളി: പയ്യോളി തെക്കേപുരയിൽ കുഞ്ഞിരാമൻ (72) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: നിഷ, നിഷിത, ഉത്തമൻ (ഹരിത പയ്യോളി മിക്‌സ്ചർ ). മരുമക്കൾ: ബാബു (മൂലംതൊട് ), ബൈജു (കെ എസ് ഇ ബി തിക്കോടി ), രമ്യ (മൂടാടി ). സഞ്ചയനം  ശനിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe