പയ്യോളി നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ അന്തരിച്ചു

news image
Apr 24, 2024, 6:45 am GMT+0000 payyolionline.in

പയ്യോളി: പോലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ (61) അന്തരിച്ചു.
മക്കൾ: ഷാജി (ദുബൈ) അജ്മൽ. സഹോദരന്മാർ: കുഞ്ഞബ്ദുള്ള, മൊയ്തീൻ, മജീദ്, റംല, സുബൈദ. ഖബറടക്കം: അസർ നിസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe