പയ്യോളി നെല്യേരി പടിക്കല്‍ കല്യാണിക്കുട്ടി അന്തരിച്ചു

news image
Nov 11, 2013, 11:46 am IST payyolionline.in

പയ്യോളി: നെല്യേരി പടിക്കല്‍ കല്യാണിക്കുട്ടി (95) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ബാബു, സത്യന്‍ (സി.പി.എം. മേലടി ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), പരേതയായ ലീല. മരുമക്കള്‍: വത്സല, ശോഭ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe