പയ്യോളി: പുതിയോട്ടിൽ താഴ കെ സി രാജൻ(72) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ : രാജേഷ് (അധ്യാപകൻ, സിപിഐ എം മേലടി ടൗൺ നോർത്ത് ബ്രാഞ്ചംഗം), റിജേഷ് (അബുദാബി), രജീഷ് (ദുബായ്). മരുമക്കൾ: അതുല്യ, ജോഷിബ. സഹോദരങ്ങൾ: നാരായണി, പരേതരായ കണ്ണൻ, നാണു, വാസു, വിജയൻ.

Feb 15, 2025, 7:48 am IST