പയ്യോളി പുത്തൻ മരച്ചാലിൽ ഖലീൽ നിര്യാതനായി

news image
Sep 27, 2023, 7:02 am GMT+0000 payyolionline.in

പയ്യോളി: ബിസ്മി നഗറിൽ മരക്കച്ചടവടക്കാരനായിരുന്ന പുത്തൻ മരച്ചാലിൽ ഖലീൽ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ :ഇല്യാസ് ,ജലീൽ (ബഹ്റൈൻ) ,റസീന, സബൂറ. മരുമക്കൾ : മുംതാസ് , സുഹാന, റാഫി ,റസാക്ക്. സഹോദരങ്ങൾ : അസീസ്, അബ്ദുള്ള, ഖാദർ, മഹമൂദ്, സൈനബ, ബീച്ചു. മയ്യത്ത് ഉച്ചക്ക് 1 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe