പയ്യോളി ബീച്ച്റോഡിലെ ഡിലൈറ്റ് ഹോട്ടൽ ഉടമ  വെളുത്താടൻ വീട്ടിൽ അബ്ദുൽ മജീദ് നിര്യാതനായി

news image
Sep 12, 2021, 11:27 pm IST
പയ്യോളി: ബീച്ച്റോഡിലെ ഡിലൈറ്റ് ഹോട്ടൽ ഉടമ  വെളുത്താടൻ വീട്ടിൽ അബ്ദുൽ മജീദ് (50) നിര്യാതനായി. ഭാര്യ : താഹിറ. പിതാവ് : മൊയ്തീൻകുട്ടി ഹാജി. മാതാവ് : പാത്തുമ്മ ഹജ്ജുമ്മ.
മക്കൾ : മിഫ ഫർഹിൻ, മുഹമ്മദ് ഹാദി. സഹോദരങ്ങൾ : സിദ്ദീഖ്, സുഹറ, സഫിയ, ഷരീഫ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe