പയ്യോളി: ശ്രീനാരായണ ഭജനമഠം സ്ക്കൂളിനു സമീപം പരേതനായ മയേരി മൊയ്തുവിൻ്റെ ഭാര്യ മായേരി കദീജ (85) നിര്യാതയായി.മക്കൾ: ഖാദർ (കച്ചവടം) ,കുഞ്ഞമ്മദ് , കുഞ്ഞബ്ദുള്ള ( വീനസ് സൈക്കൾമാർട്ട് പയ്യോളി), നിസാർ (ബഹ്റൈൻ) , ജമീല , കുഞ്ഞയിശ , സക്കീന , റംല , സുബൈദ , പരേതയായ നഫീസ. മരുമക്കൾ: സുബൈദ , സൗധ , നജ്മ ,സീനത്ത് ,ബീരാൻ കോയ ,ഹംസ, ഹസ്സൻകോയ , മുസ്തഫ , പരേതനായ മുഹമ്മദ് കോയ.
സഹോദരി :കുഞ്ഞയിശ .
പയ്യോളി മയേരി മൊയ്തുവിൻ്റെ ഭാര്യ മായേരി കദീജ നിര്യാതയായി
May 6, 2023, 9:28 am GMT+0000
payyolionline.in
മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, സംഘർഷമേഖലകളിൽ കാവലാ ..
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെ ..