പയ്യോളി: തുറയൂർ മലയിൽ മീത്തൽ പോക്കർ (74) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: സറീന, ബുഷ്റ, സമീറ, ശബ്ന. മരുമക്കൾ: വെമ്മനപ്പുറത്ത് മുഹമ്മദലി (പയ്യോളി അങ്ങാടി), അബ്ദുൽ കാദർ കീരൻകൈ, അബ്ബാസ് പള്ളിക്കര, അഫ്ഷാദ് കോടിക്കൽ.
തുറയൂർ മലയിൽ മീത്തൽ പോക്കർ നിര്യാതനായി

Sep 25, 2023, 12:08 pm GMT+0000
payyolionline.in
യുഎഇ പെരുമ പയ്യോളി ചാപ്റ്റര്‍ രൂപീകൃതമായി; പ്രസിഡണ്ട് കാസിം കളത്തിൽ, സെക്രട്ട ..
ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ ജാമ്യം