പയ്യോളി മീൻപെരിയ റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ധർണ്ണ നടത്തി

news image
May 7, 2023, 9:42 am GMT+0000 payyolionline.in

പയ്യോളി: മീൻപെരിയ റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സൗഹൃദ കൂട്ടായ്മയും പ്രദേശവാസികളും ചേർന്ന് ധർണ്ണ നടത്തി . സൗഹൃദ കൂട്ടായ്മ രക്ഷാധികാരി കെ.വി ചന്ദ്രൻ ധർണ്ണ ഉദഘാടനം ചെയ്തു. വി പി സതീശൻ അധ്യക്ഷത വഹിച്ചു. സി എ സിറാസ് , പ്രതീശൻ കെ , അനിൽകുമാർ കെ, നൗഷാദ് ടി വി, മിത്രൻ വി വി, ജസിൽ, വിപിൻ എ സി, സുർജിത് വി വി, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe