പയ്യോളി മുളിക്കണ്ടത്തിൽ കല്യാണി അമ്മ നിര്യാതയായി

news image
Jan 23, 2021, 9:49 am IST

പയ്യോളി : മുളിക്കണ്ടത്തിൽ കല്യാണി അമ്മ(78) നിര്യാതയായി. മക്കള്‍: മുളിക്കണ്ടത്തിൽ രാജീവൻ (സീനിയർ സൂപ്രണ്ട് ആര്‍ ഡി ഓ ഓഫീസ് വടകര), ശോഭ (തിക്കോടി ), പരേതയായ ഗീത.സഹോദരങ്ങള്‍: തെരുവിൻ താഴെ നാരായണി, പരേതരായ കണ്ണൻ,കണാരൻ, ചെക്കോട്ടി, കുഞ്ഞിരാമൻ, ഗോപാലൻ, പെണ്ണൂട്ടി, മാത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe