ഇരിങ്ങൽ മേത്തോടി സുധാകരൻ (ബാബു)നിര്യാതനായി

news image
Jan 16, 2023, 5:10 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന ഇരിങ്ങൽ മേത്തോടി സുധാകരൻ (ബാബു ) (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്ധ്യ, ധന്യ,  സുധീഷ് (മേത്തൊടി ട്രാവല്‍സ് ). മരുമക്കള്‍: സ്വാതി, കിഷോര്‍, മുരളി.
സഹോദരങ്ങൾ: മേത്തോടി ദിവാകരൻ, നിർമല, ശൈലജ, സജിത
സംസ്കാരം: ഇന്നുച്ചയ്ക്ക് 3.30 ക്കു വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe