പയ്യോളി: പയ്യോളി റസിഡൻസ് അസോസിയേക്ഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം “പൂവിളി 2023” ഉത്രാടനാളിൽ വിവിധ പരിപാടികളോടെ നടന്നു. നാട്ടിൻപുറത്തെ പ്രതിഭകളുടെ നാടൻ പാട്ടുകളും സിനിമാഗാലാപനങ്ങളും വിവിധങ്ങളായ കലാകായിക മത്സരങ്ങളുംആഘോഷം പൊലിപ്പിച്ചു. പതിമൂന്നാം ഡിവിഷൻ കൗൺസിലർ റസിയ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വി.എം. ഷാ ഹുൽ ഹ മീദ് അധ്യക്ഷനായി എം പി ഷിബു സ്വാഗതവും കെ കെ വിജയൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
- Home
- നാട്ടുവാര്‍ത്ത
- പയ്യോളി റസിഡൻസ് അസോസിയേക്ഷന്റെ ഓണാഘോഷം “പൂവിളി 2023” വര്‍ണ്ണാഭമായി
പയ്യോളി റസിഡൻസ് അസോസിയേക്ഷന്റെ ഓണാഘോഷം “പൂവിളി 2023” വര്‍ണ്ണാഭമായി
Share the news :

Aug 31, 2023, 2:40 am GMT+0000
payyolionline.in
ഓണാഘോഷ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കലിലെ പി. ഷീനയെ ആ ..
പയ്യോളി പൊതുജനവായനശാലയുടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം
Related storeis
കൊയിലാണ്ടി എസ് ടി യു മോട്ടോർ &എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ കമ്മ...
Dec 5, 2023, 5:39 pm GMT+0000
ചികിത്സകൾ വിഫലമായി; കൊല്ലം മേലൂർ ഇല്ലത്ത്മീത്തൽ രാജീവൻ യാത്രയായി
Dec 5, 2023, 4:51 pm GMT+0000
കൊയിലാണ്ടിയിൽ കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാള...
Dec 5, 2023, 3:12 pm GMT+0000
ജില്ലാ കലോൽസവ സാംസ്കാരിക കമ്മറ്റി ചിത്ര പ്രദർശനം സംഘടിപ്പിച്ചു
Dec 5, 2023, 1:22 pm GMT+0000
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കിഴൂര്‍ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന...
Dec 5, 2023, 1:10 pm GMT+0000
പയ്യോളിയിലെ പ്രമുഖ സോഷ്യലിസ്റ്റ് സി എ നായർ അന്തരിച്ചു
Dec 5, 2023, 5:48 am GMT+0000
More from this section
ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്; മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് ജ...
Dec 4, 2023, 5:28 pm GMT+0000
സംസ്ഥാനത്ത് പോലീസുകാർ സിപിഎമ്മിന്റെ അടിമകൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
Dec 4, 2023, 5:23 pm GMT+0000
‘രക്ത ദാനം മഹാദാനം’; പെരുമ യുഎഇയിൽ ബ്ലഡ് ഡോണേഷൻ ക്യാമ്...
Dec 4, 2023, 5:03 pm GMT+0000
നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം; കൊയിലാണ്ടിയിൽ ബിജെപിയുടെ ആഹ...
Dec 4, 2023, 2:40 pm GMT+0000
കൊയിലാണ്ടി എസ്എആർ ബിടിഎം ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃക...
Dec 4, 2023, 2:27 pm GMT+0000
ആശുപത്രിയിൽ വികസന സമിതി ജീവനക്കാരുടെ ഇടപെടൽ, കൊയിലാണ്ടി ഹോസ്പിറ്റൽ ...
Dec 4, 2023, 1:51 pm GMT+0000
കൊയിലാണ്ടിയിൽ ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധനയിൽ വലഞ്ഞ് യാത്രക്കാരും...
Dec 4, 2023, 1:19 pm GMT+0000
തിക്കോടി കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു
Dec 4, 2023, 12:12 pm GMT+0000
തച്ചൻകുന്ന് നടുവിലപ്പുരയിൽ വടക്കയിൽ ലീല അന്തരിച്ചു
Dec 4, 2023, 12:06 pm GMT+0000
കിസാൻ സഭ പയ്യോളി മുനിസിപ്പൽ സമ്മേളനത്തിൽ നിന്ന് – സമ്മേളനം ജി...
Dec 4, 2023, 11:49 am GMT+0000
തിക്കോടി കൃഷിഭവനിൽ ക്രിസ്തുമസ് ട്രീ വില്‍പ്പന ആരംഭിച്ചു
Dec 4, 2023, 6:22 am GMT+0000
കൊയിലാണ്ടിയിൽ ഫയൽ അദാലത്ത് നടന്നു
Dec 2, 2023, 3:01 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം
Dec 2, 2023, 11:59 am GMT+0000
കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ തെരുപ്പറമ്പിൽ നാണു അന്തരിച്ചു
Dec 2, 2023, 11:00 am GMT+0000
ശിവരാത്രി മഹോത്സവം; ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഫണ്‍...
Dec 2, 2023, 10:50 am GMT+0000