സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് പയ്യോളി ചാപ്റ്റര്‍ രൂപീകരിച്ചു; ശിവപ്രസാദ് പ്രസിഡന്റ്‌, ബിജു കിഴൂർ സെക്രട്ടറി

news image
Dec 15, 2022, 6:35 am GMT+0000 payyolionline.in

പയ്യോളി:  സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് പയ്യോളി ചാപ്റ്റർ പ്രഥമ സമ്മേളനം പയ്യോളി അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ പയ്യോളിയിലെ പഴയകാല ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. 2022-23 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് ശിവപ്രസാദ് പയ്യോളി, വൈസ് പ്രസിഡണ്ട് ജയേഷ് ടി കെ, സെക്രട്ടറി  ബിജു കിഴൂർ, ജോൺ സെക്രട്ടറിഉമേഷ്‌ സ്‌നേപ്പി, ട്രഷററായി പ്രശാന്ത് പയ്യോളി എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe