പയ്യോളി സേവന നഗർ കെ.ടി. ബിജീഷ് (ബിജു ശ്രീലക്ഷ്മി ) അന്തരിച്ചു

news image
Jan 26, 2023, 4:48 pm GMT+0000 payyolionline.in

പയ്യോളി: സേവന നഗർ കെ.ടി. ബിജീഷ് ( ബിജു ശ്രീലക്ഷ്മി ) അന്തരിച്ചു. കടപ്പുറം താരേമ്മൽ ബാലന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ : സൽന. മക്കൾ : ധ്യാൻ ചന്ദ് , ശ്രീലക്ഷ്മി. സഹോദരങ്ങൾ : ബീഷ്മ , ബിനീഷ്. സംസ്കാരം നാളെ  രാവിലെ 9 മണിക്ക് അയനിക്കാട് സേവന നഗറിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe