പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

news image
Oct 21, 2013, 2:08 pm IST payyolionline.in

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പയ്യോളി ഗവ: ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത പതാക ഉയര്‍ത്തി. എന്‍.എം കുഞ്ഞിക്കണ്ണന്‍, ബി.ഡി.ഒ, ടി.എം ബാലകൃഷ്ണന്‍, ജോയിന്റ് ബി.ഡി.ഒ എ ഉണ്ണികൃഷ്ണന്‍ ജെ.ഇ.ഒ കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe