പള്ളിക്കരയിലെ വെണ്ണാടിക്കുനിതാമസിക്കും നടുക്കണ്ടി അബ്ദുൽ ലത്തീഫ് നിര്യാതനായി

news image
Jan 7, 2021, 6:14 pm IST

പയ്യോളി: പള്ളിക്കരയിലെ വെണ്ണാടിക്കുനി താമസിക്കും നടുക്കണ്ടി അബ്ദുൽ ലത്തീഫ് (55)നിര്യാതനായി.ഭാര്യ: നടുക്കണ്ടി സക്കീന. മാതാവ്: സുഹറ. പിതാവ്: അഹമ്മദ്കോയ. മക്കൾ: ആരിഫ്, ഹൈറുന്നിസ, അനീസ്. മരുമക്കൾ: അസ്റ, ഫസ്ന ,അഷറഫ് ഉതിരുപറമ്പിൽ. സഹോദരങ്ങൾ: സലീം, നാസർ, ഉമൈബ,സൗദ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe