പള്ളിക്കരയില്‍ കാളനാരി മഹമൂദ് ഹാജി അന്തരിച്ചു

news image
Feb 8, 2024, 10:10 am GMT+0000 payyolionline.in
തിക്കോടി: പള്ളിക്കരയിലെ കാളനാരി മഹമൂദ് ഹാജി (80) കോടിക്കൽ ഏരത്ത് മീത്തൽ മകളുടെ വീട്ടിൽ അന്തരിച്ചു. ഭാര്യ:പരേതയായ കുഞ്ഞയിഷ.
മക്കൾ: ഷക്കീല, സെറിന,മൊയ്തീൻ (കുവൈറ്റ്), നസീമ. മരുമക്കൾ: മജീദ്, ടി.സി അസ്സയിനാർ, നൂറ, അക്ബർ (ബഹറൈൻ). സഹോദരങ്ങൾ: കുഞ്ഞമ്മദ്, അസ്സു, പാത്തു, പരേതനായ പാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe