പള്ളിക്കരയില്‍ സഫിയാ മൻസിൽ ആമിന അന്തരിച്ചു

news image
Apr 9, 2024, 12:20 pm GMT+0000 payyolionline.in
തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്.
മരുമക്കൾ: മുസ്തഫ (നന്തി) ജലീൽ (ഡൽമ തിക്കോടി) കബീർ (കോടിക്കൽ), മൈമൂനത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe