പള്ളിക്കര ഉണിക്യോം വീട്ടിൽ വേണുനായർ അന്തരിച്ചു

news image
Jun 23, 2024, 3:44 pm GMT+0000 payyolionline.in
തിക്കോടി: പള്ളിക്കരയിലെ കൃഷിക്കാരനായിരുന്ന ഉണിക്യോം വീട്ടിൽ വേണുനായർ (75) അന്തരിച്ചു. ഭാര്യ: ശാന്ത.മക്കൾ: സരിത്ത്, സിംന, രിംന. മരുമക്കൾ: രാജൻ (ബഹ്റൈൻ )
രാജേഷ് (സിങ്കപ്പൂർ), പ്രജിഷ. സഹോദരൻ: വത്സൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe