പള്ളിക്കര കണ്ടൽ രയരോത്ത് താമസിക്കും ചെറുകുറ്റി ആസിയ നിര്യാതയായി

news image
Mar 19, 2023, 6:55 am GMT+0000 payyolionline.in

പയ്യോളി:  പള്ളിക്കര കണ്ടൽ രയരോത്ത് താമസിക്കും ചെറുകുറ്റി ആസിയ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: മുഹ്‌യുദ്ധീൻ, സുബൈർ, അസ്മ, റഷീദ്. സഹോദരങ്ങൾ:  ഹസ്സൻ, മാവുള്ളകണ്ടി കുഞ്ഞാമി, പരേതരായ ചെറുകുറ്റി അബ്ദുല്ല, ഖാദർ, ഹമീദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe