പയ്യോളി: പള്ളിക്കര ചേതന മുക്കിലെ ചെത്തു തൊഴിലാളിയായ കുനിയിൽ എം എ ജയകുമാർ (52, തൃശൂർ മാള) അന്തരിച്ചു.അച്ഛൻ: പരേതനായ അപ്പു.അമ്മ: തങ്കമണി. ഭാര്യ: പ്രീന. മക്കൾ: ഐശ്വര്യ, നിവേദ്യ. മരുമകൻ: ശ്രീലേഷ്(വെങ്ങളം). സഹോദരൻ:ജോഷി.
പള്ളിക്കര കുനിയിൽ എം എ ജയകുമാർ അന്തരിച്ചു
Sep 27, 2024, 5:07 pm GMT+0000
payyolionline.in
ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് ..
പാലച്ചുവട് മാവുള്ളാട്ടിൽ രാജേഷ് അന്തരിച്ചു