പള്ളിക്കര കുളങ്ങരക്കണ്ടി പാര്‍വ്വതി അമ്മ നിര്യാതയായി

news image
Jun 19, 2021, 7:21 pm IST

പയ്യോളി: പള്ളിക്കര പരേതനായ കുളങ്ങരക്കണ്ടി കുഞ്ഞിരാമന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ (85) നിര്യാതയായി. മക്കള്‍: ശ്രീധരന്‍, പത്മിനി, ഇന്ദിര.
മരുമക്കള്‍: ശിവദാസന്‍ (കൊയിലാണ്ടി ), പ്രസീന, പരേതനായ സുകുമാരന്‍ അടിയോടി. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe