പയ്യോളി: പയ്യോളിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പള്ളിക്കര കോറോത്ത് അച്ചു (92 ) നിര്യാതനായി. ഭാര്യ : കൌസു. മക്കള്‍: പുരുഷു (കാവ്യ ഗ്യാസ് നന്തി), മനോജ് കുമാര്‍ (കേരള ഹെയര്‍ ഡ്രസ്സസ്സ് പയ്യോളി), ദിനേശന് (കുവൈത്ത്), ജ്യോതിഷ് (സൌദി). മരുമക്കള്‍: ഷീബ, സ്വപ്ന, പ്രവീണ, നീതു. സഞ്ചയനം: വ്യാഴാഴ്ച
പയ്യോളിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പള്ളിക്കര കോറോത്ത് അച്ചു നിര്യാതനായി

Sep 26, 2022, 10:27 am GMT+0000
payyolionline.in
ഭാഗ്യശാലിക്ക് 75 ലക്ഷം; വിന് വിന് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ചേര്‍ത്തുപിടിച്ച് സിപിഎം; ധീരജിന്റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി